പരീക്ഷ മാറ്റിവച്ചു

Tuesday 18 January 2022 12:08 AM IST

തിരുവനന്തപുരം: മലബാർ ദേവസ്വം ബോർഡിലെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് (കാറ്റഗറി നമ്പർ: 04/2021) തസ്തികയിലേക്ക് 23 ന് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് നടത്താനിരുന്ന പരീക്ഷ മാറ്റിവച്ചു.

Advertisement
Advertisement