ഹിന്ദുമത സമ്മേളനം ഉദ്ഘാടനം

Tuesday 18 January 2022 10:14 PM IST

അടൂർ: പറക്കോട് ശ്രീ ഇണ്ടിളയപ്പൻ ക്ഷേത്രത്തിലെ 67-ാമത് ഹിന്ദുമത സമ്മേളനം തീർത്ഥപാദ പരമ്പരയുടെ ആചാര്യൻ വാഴൂർ തീർത്ഥ പാദ ആശ്രമം മഠാധിപതി പ്രതിജ്ഞാനാനന്ദ തീർത്ഥപാദ പരമഹംസ സ്വാമി ഉദ്ഘാടനം ചെയ്തു. , ക്ഷേത്രം പ്രസിഡന്റ് എ .ആർ രാജശേഖരൻ നായർ ആദ്ധ്യക്ഷത വഹിച്ചു, ഡോ. വിശ്വനാഥൻ നമ്പൂതിരി വേദശ്രീ പറക്കോട് എൻ.വി നമ്പ്യാതിരി അനുസ്മരണ പ്രഭാഷണം നടത്തി, ഹരിദാസ് എം. വി സ്വാഗതവും, വിനീത് കൈലാസം നന്ദിയും പറഞ്ഞു

Advertisement
Advertisement