ചെ​രു​പ്പു​ ​ക​ട​ക​ൾ ​ ​അ​ട​ച്ചി​ടി​ല്ല

Thursday 20 January 2022 11:07 PM IST

കൊ​ച്ചി​:​ ​കൊ​വി​ഡി​ന്റെ​ ​പേ​രി​ൽ​ ​ക​ട​ക​ൾ​ ​അ​ട​യ്ക്കി​ല്ലെ​ന്ന് ​കേ​ര​ള​ ​റീ​ട്ടെ​യ്ൽ​ ​ഫു​‌​ട്‌​വെ​യ​ർ​ ​അ​സോ​സി​യേ​ഷ​ൻ.​ ​ക​ഴി​ഞ്ഞ​ ​കൊ​വി​ഡ് ​കാ​ല​ത്ത് ​ബാ​ങ്ക് ​വാ​യ്പ,​ ​വാ​ട​ക​ ​കു​ടി​ശി​ക,​ ​ക​ച്ച​വ​ട​മാ​ന്ദ്യം​ ​എ​ന്നി​വ​ ​മൂ​ല​മു​ണ്ടാ​യ​ ​സാ​മ്പ​ത്തി​ക​ ​ബാ​ദ്ധ്യ​ത​ ​എ​ന്നി​വ​ ​കാ​ര​ണം​ ​വ്യാ​പാ​രി​ക​ൾ​ ​പ്ര​തി​സ​ന്ധി​യി​ലാ​ണ്.​ ​ഇ​നി​ ​ഒ​രു​ ​അ​ട​ച്ചി​ട​ൽ​ ​താ​ങ്ങാ​നു​ള്ള​ ​ശേ​ഷി​ ​വ്യാ​പാ​ര​സ​മൂ​ഹ​ത്തി​നി​ല്ല.​ ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ ​ശാ​സ്ത്രീ​യ​മാ​ക്ക​ണ​മെ​ന്നും​ ​അ​സോ​സി​യേ​ഷ​ൻ​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​യേ​റ്റ് ​യോ​ഗം​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​പ്ര​സി​ഡ​ന്റ് ​എം.​എ​ൻ.​ ​മു​ജീ​ബ് ​റ​ഹ്മാ​ൻ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ധ​നീ​ഷ് ​ച​ന്ദ്ര​ൻ,​ ​മു​ഹ​മ്മ​ദ​ലി,​ ​നാ​സ​ർ​ ​പാ​ണ്ടി​ക്കാ​ട്,​സ​വാ​ദ് ​പ​യ്യ​ന്നൂ​ർ,​ ​ടി​പ് ​ടോ​പ് ​ജ​ലീ​ൽ,​ ​ഹ​മീ​ദ് ​ബ​റാ​ക്ക,​ ​അ​ൻ​വ​ർ,​ ​ബി​ജു​ ​ഐ​ശ്വ​ര്യ,​ ​ഷം​സു​ദ്ധീ​ൻ ​തു​ട​ങ്ങി​യ​വ​ർ​ ​സം​സാ​രി​ച്ചു.

Advertisement
Advertisement