വീട്ടുമുറ്റത്തെത്തിയ തടിയൻ പാമ്പിനെ നോക്കി വാവ പറഞ്ഞു, സാറ് പറഞ്ഞതുപോലെ ഇത് മൂർഖനല്ല, മറ്റൊരാളാണെന്ന്; പിന്നെ നടന്നത്
Saturday 22 January 2022 4:00 PM IST
തിരുവന്തപുരം ജില്ലയിലെ മണ്ണന്തല,കേരളാദിത്യപുരത്തിനടുത്തുള്ള ഒരു വീട്ടിലാണ് വാവയുടെ ഇന്നത്തെ ആദ്യ യാത്ര.അടുക്കളയുടെ വർക്ക് ഏരിയയിൽ ഗ്യാസ്കുറ്റിക്കടിയിൽ ഒരു കറുത്ത പാമ്പിനെ കണ്ടു എന്ന് പറഞ്ഞാണ് വിളിച്ചത്.
വാവ സ്ഥലത്തെത്തിയതും പാമ്പ് രക്ഷപ്പെടാനായി വേഗത്തിൽ ഇഴഞ്ഞു നീങ്ങി.തുടർന്ന് മരുതൂർക്കടവിനടുത്തുള്ള ഒരു വീട്ടിൽ വലയിൽ കുരുങ്ങിയ തടിയൻ പാമ്പിനെ രക്ഷിക്കാൻ യാത്ര തിരിച്ചു.കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...