എ.എച്ച്.എസ്.ടി.എ സംസ്ഥാന സമ്മേളനം മാ​റ്റി

Sunday 23 January 2022 12:00 AM IST

തിരുവനന്തപുരം: 27 ,28 ,29 തീയതികളിലായി കണ്ണൂരിൽ നടത്താനിരുന്ന എയ്ഡഡ് ഹയർ സെക്കന്ററി ടീച്ചേഴ്സ് അസോസിയേഷന്റെ (എ.എച്ച്.എസ്.ടി.എ) സംസ്ഥാന സമ്മേളനം കൊവിഡ് വ്യാപനം കാരണം മാറ്റി.