അടൂർ മോഹൻദാസ് അനുസ്മരണം

Monday 24 January 2022 12:54 AM IST

അടൂർ : കോൺഗ്രസ് നേതാവായിരുന്ന അടൂർ മോഹൻദാസിന്റെ അനുസ്മരണം കോൺസ് ഏറത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി. യൂത്ത് കോൺഗ്രസ് ജില്ലാപ്രസിഡന്റ് എം.ജി.കണ്ണൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാജി മണക്കാല അദ്ധ്യക്ഷതവഹിച്ചു. മണ്ണടി പരമേശ്വരൻ , ഗീതാ ചന്ദ്രൻ, അലക്സാണ്ടർ തോമസ്, ശാന്തൻ പിള്ള , നിമേഷ് രാജ്, ഉണ്ണികൃഷ്ണൻ പിള്ള , തങ്കച്ചൻ വലിയവിള, അശോകൻ, സജി എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement