മാറ്റിവച്ചു

Friday 28 January 2022 3:16 AM IST

തിരുവനന്തപുരം: 30ന് തിരുവനന്തപുരത്ത് നടത്താനിരുന്ന കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് വർക്കേഴ്സ് സഹകരണസംഘം വാർഷിക പൊതുയോഗം കൊവിഡ് സാഹചര്യം പരിഗണിച്ച് മാറ്റിവച്ചതായി പ്രസിഡന്റ് എ.സുരേഷും സെക്രട്ടറി വി.എം.അനിൽകുമാറും അറിയിച്ചു.