അ​ന​ധി​കൃ​ത മ​ണ​ൽ​ ​ഖ​ന​നം​ ​ പ്ര​തി​ ​പി​ടി​യിൽ

Tuesday 01 March 2022 12:40 AM IST
മു​ഹ​മ്മ​ദ് ​ജം​ഷീ​ദ്

പെ​രി​ന്ത​ൽ​മ​ണ്ണ​:​ ​വ​ള​പു​രം​ ​ക​ട​വി​ൽ​ ​നി​ന്നും​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​രാ​ത്രി​ ​ടി​പ്പ​ർ​ ​ലോ​റി​യി​ൽ​ ​നി​യ​മ​വി​രു​ദ്ധ​മാ​യി​ ​മ​ണ​ൽ​ ​ക​ട​ത്തി​യ​ ​വ​ള​പു​രം​ ​മ​ന​ങ്ങ​നാ​ട് ​സ്വ​ദേ​ശി​യാ​യ​ ​ക​ട​പു​ഴ​യി​ൽ​ ​മു​ഹ​മ്മ​ദ് ​ജം​ഷീ​ദ് ​(24​)​ ​എ​ന്ന​യാ​ളെ​ ​കൊ​ള​ത്തൂ​ർ​ ​സ​ബ് ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​കെ.​പി​ ​ച​ന്ദ്ര​ൻ​ ​അ​റ​സ്റ്റ് ​ചെ​യ്തു.​ ​തു​ട​ർ​ന്ന് ​വാ​ഹ​നം​ ​ക​ണ്ടു​കെ​ട്ടി.​ ​സീ​നി​യ​ർ​ ​സി​വി​ൽ​ ​പൊ​ലീ​സ് ​ഓ​ഫീ​സ​ർ​ ​സു​നി​ൽ​ ​ചെ​ത്ത​ല്ലൂ​ർ,​ ​സി​വി​ൽ​ ​പോ​ലീ​സ് ​ഓ​ഫീ​സ​ർ​മാ​രാ​യ​ ​വി​പി​ൻ​ ​ചന്ദ്രൻ​ ​മ​ങ്ക​ട,​ ​ബൈ​ജു​ ​ഒ​തു​ക്കു​ങ്ങ​ൽ​ ​എ​ന്നി​വ​രാ​ണ് ​എ​സ്.​ഐ​ ​കൂ​ടാ​തെ​ ​അ​ന്വേ​ഷ​ണ​ ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.​ ​പ്ര​തി​യെ​ ​പെ​രി​ന്ത​ൽ​മ​ണ്ണ കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​ ​റി​മാ​ൻ​ഡ് ​ചെ​യ്തു.​ ​അ​ന​ധി​കൃ​ത​ ​മ​ണ​ൽ​ ​ക​ട​ത്തു​ക്കാ​ർ​ക്കെ​തി​രെ ​തു​ട​ർ​ന്നും​ ​ശ​ക്ത​മാ​യ​ ​ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ​കൊ​ള​ത്തൂ​ർ​ ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​എ.​സ​ജി​ത്ത് ​അ​റി​യി​ച്ചു.

Advertisement
Advertisement