സ്റ്റാ​ർ​ട്ട​പ്പു​കൾക്ക് വാ​ട്ട​ർ​ ​ച​ല​ഞ്ച് ​​

Wednesday 02 March 2022 12:26 AM IST

കൊ​ച്ചി​ ​:​ ​ശു​ദ്ധ​മാ​യ​ ​കു​ടി​വെ​ള്ളം​ ​ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ ​സ​ഹാ​യി​ക്കു​ന്ന​ ​സ്റ്റാ​ർ​ട്ട​പ്പു​ക​ൾ​ക്ക് 2.5​ ​കോ​ടി​യു​ടെ​ ​സ​മ്മാ​നം​ ​പ്ര​ഖ്യാ​പി​ച്ചു.​ ​കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്റെ​ ​പ്രി​ൻ​സി​പ്പ​ൽ​ ​സ​യ​ന്റി​ഫി​ക് ​അ​ഡൈ്വ​സ​റു​ടെ​ ​ഓ​ഫീ​സു​മാ​യി​ ​സ​ഹ​ക​രി​ച്ച് ​ദി​ ​ന​ഡ്ജ് ​ഫൗ​ണ്ടേ​ഷ​നും​ ​ആ​ശി​ർ​വാ​ദ് ​പൈ​പ്‌​സു​മാ​ണ് ​സം​രം​ഭ​ക​രി​ൽ​ ​നി​ന്നും​ ​അ​പേ​ക്ഷ​ക​ൾ​ ​ക്ഷ​ണി​ക്കു​ന്ന​ത്.​ ​തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ ​ശു​ദ്ധ​ജ​ല​ ​പ​രി​ഹാ​ര​ങ്ങ​ൾ​ക്കാ​യി​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​സ്റ്റാ​ർ​ട്ട​പ്പു​ക​ൾ​ ​ഈ​ ​പ്രോ​ഗ്രാ​മി​നാ​യി​ 18​ ​മാ​സ​ത്തേ​ക്ക് ​പ്ര​വ​ർ​ത്തി​ക്ക​ണം.​ ​കൂ​ടാ​തെ,​ ​സൊ​ല്യൂ​ഷ​നു​ക​ൾ​ ​വി​ക​സി​പ്പി​ക്കു​ന്ന​തി​നും​ ​പ​രി​ശോ​ധി​ക്കു​ന്ന​തി​നും​ ​സ്‌​കെ​യി​ലിം​ഗ് ​ചെ​യ്യു​ന്ന​തി​നും​ ​നി​ക്ഷേ​പ​ക​ർ,​ ​ഉ​പ​ദേ​ശ​ക​ർ എ​ന്നി​വ​രു​ടെ​ ​ഒ​രു​ ​ശൃം​ഖ​ല​ ​സം​രം​ഭ​ക​രെ​ ​പി​ന്തു​ണ​യ്ക്കും.​ ​ ​h​t​t​p​s​:​/​/​p​r​i​z​e.​t​h​e​n​u​d​g​e.​o​r​g​/​a​s​h​i​r​v​a​d​w​a​t​e​r​c​h​a​l​l​e​n​g​e​.

Advertisement
Advertisement