അ​ട​ൽ​ ​ടി​ങ്ക​റിം​ഗ് ​ ലാ​ബ് ​ഉ​ദ്ഘാ​ട​നം

Saturday 05 March 2022 12:14 AM IST

പാ​ല​ക്കാ​ട്:​ ​അ​ട​ൽ​ ​ടി​ങ്ക​റിം​ഗ് ​ലാ​ബ് ​ തോ​ല​നൂ​ർ​ ​ഗ​വ.​ ​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ ​സ്‌​കൂ​ളി​ൽ​ ​ര​മ്യ​ഹ​രി​ദാ​സ് ​എം.​പി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​ദേ​വ​ദാ​സ് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ 6​ ​മു​ത​ൽ​ 12​-ാം​ ​ക്ലാ​സു​വ​രെ​യു​ള്ള​ ​കു​ട്ടി​ക​ളി​ൽ​ ​നി​ന്നും​ ​രൂ​പ​പ്പെ​ടു​ന്ന​ ​നൂ​ത​ന​ ​ആ​ശ​യ​ങ്ങ​ളേ​യും​ ​ശാ​സ്ത്രീ​യ​മാ​യ​ ​ക​ണ്ടെ​ത്ത​ലു​ക​ളേ​യും​ ​പ്രാ​യോ​ഗി​ക​ ​ത​ല​ത്തി​ൽ​ ​എ​ത്തി​ച്ച് ​നൈ​പു​ണ്യ​മു​ള്ള​ ​ഭാ​വി​ത​ല​മു​റ​യെ​ ​സൃ​ഷ്ടി​ക്കു​ക​യും​ ​അ​തു​വ​ഴി​ ​സ​മൂ​ഹ​ത്തി​ന് ​ഉ​പ​കാ​ര​പ്ര​ദ​മാ​ക്കി​ത്തീ​ർ​ക്കു​ക​ ​എ​ന്ന​തു​മാ​ണ് ​പ​ദ്ധ​തി​യു​ടെ​ ​ല​ക്ഷ്യം. കു​ത്ത​നൂ​ർ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​പി.​ടി.​സ​ഹ​ദേ​വ​ൻ,​ ​പ്രി​ൻ​സി​പ്പ​ൽ​ ​എ.​മു​ത്ത​ലീ​ഫ്,​ ​ഹെ​ഡ്മാ​സ്റ്റ​ർ​ ​എം.​പി.​മു​രു​ക​ദാ​സ്,​ ​പി.​ടി.​എ​ ​പ്ര​സി​ഡ​ന്റ് ​ശ്രീ​നി​വാ​സ​ൻ,​ ​ഫാ​രി​ദ​ ​ഫി​റോ​സ്,​ ​അ​ൻ​സാ​ർ​ ​കാ​സീം​ ​എ​ന്നി​വ​ർ​ ​സം​ബ​ന്ധി​ച്ചു.

Advertisement
Advertisement