മെഡിക്കൽ ക്യാമ്പ് മാർച്ച് 13ന്

Sunday 06 March 2022 12:37 AM IST

കൊ​ച്ചി​:​ ​എ​റ​ണാ​കു​ളം​ ​മ​ണ്ഡ​ല​ത്തി​ലെ​ ​നി​ർ​ദ്ധ​ന​രാ​യ​ ​ജ​ന​ങ്ങ​ൾ​ക്ക് ​'​ക​രു​ത​ലാ​യ് ​എ​റ​ണാ​കു​ളം​-​ 2022​'​ ​മെ​ഡി​ക്ക​ൽ​ ​ക്യാ​മ്പ് ​ടി.​ജെ.​ ​വി​നോ​ദ് ​എം.​എ​ൽ.​എ​ ​ഒരുക്കും.​ ​മാ​ർ​ച്ച് 13​ന് ​രാ​വി​ലെ​ ​ഏ​ഴു​ ​മു​ത​ൽ​ ​ക​ട​വ​ന്ത്ര​ ​രാ​ജീ​വ്ഗാ​ന്ധി​ ​സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ​ക്യാ​മ്പ്. ഐ.​എം.​എ​യും​ ​ബി.​പി.​സി.​എ​ല്ലും​ ​പ്ര​മു​ഖ​ ​ആ​ശു​പ​ത്രി​ക​ളു​ടെ​ ​സ​ഹ​ക​ര​ണ​ത്തോ​ടെ​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​പ​ദ്ധ​തി​യി​ൽ​ ​ജ​ന​റ​ൽ​ ​മെ​ഡി​സി​ൻ,​ ​ജ​ന​റ​ൽ​ ​സ​ർ​ജ​റി,​ ഗൈ​ന​ക്കോ​ള​ജി,​ ​നെ​ഫ്രോ​ള​ജി,​ ​പ്ലാ​സ്റ്റി​ക് ​സ​ർ​ജ​റി,​ ​വ​സ്‌​ക്യു​ല​ർ​ ​സ​ർ​ജ​റി,​ ​കാ​ൻ​സ​ർ​ ​സ്‌​ക്രീ​നിം​ഗ് ​തു​ട​ങ്ങി​ ​ രോ​ഗ​നി​ർ​ണ​യ​വും​ ​വി​ദ​ഗ്ദ്ധ​രാ​യ​ 150​ലേ​റെ​ ​ഡോ​ക്ട​ർ​മാ​രു​ടെ​ ​ചി​കി​ത്സ​യും​ ​ല​ഭ്യ​മാ​ക്കും.നേ​ത്ര​ ​പ​രി​ശോ​ധ​ന​യും​ ​സൗ​ജ​ന്യ​ ​ക​ണ്ണ​ട​ ​വി​ത​ര​ണ​വും​ ​അ​ർ​ഹ​രാ​യ​ ​രോ​ഗി​ക​ൾ​ക്ക് ​തു​ട​ർ​ ​ചി​കി​ത്സ​യും​ ​ഒ​രു​ക്കി​യി​ട്ടുണ്ട്.

Advertisement
Advertisement