പി.കമലമ്മ

Sunday 06 March 2022 2:14 AM IST

തിരുവനന്തപുരം: പാൽക്കുളങ്ങര ചെമ്പകശേരി സമാജം ലെയ്ൻ സബർമതിയിൽ പി.കമലമ്മ (91) നിര്യാതയായി. ഭർത്താവ് കിളിമാനൂർ പഴയാറ്റുവീട്ടിൽ പരേതനായ വി.ഗംഗാധരൻ പിള്ള. മക്കൾ : പരേതനായ രാജേന്ദ്രൻ നായർ, തങ്കമണി, രാമചന്ദ്രൻ നായർ, ശ്രീരജ്ഞിനി, അംബികാദേവി, ഭുവനേന്ദ്രൻ നായർ, ഇന്ദിരാദേവി. മരുമക്കൾ: സദാശിവൻ നായർ, വത്സല, അംബിക കുമാരി, ബാലകൃഷ്ണൻ നായർ, വി.ശ്രീകുമാർ, ബിന്ദു, രാജഗോപാൽ. കേരള ഗവർണറുടെ എ.ഡി.സി, ഡോ.അരുൾ ആർ.ബി കൃഷ്ണ ചെറുമകനാണ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8:30ന്

Advertisement
Advertisement