പ്രോ ലീഗ് ഹോക്കി: ജർമ്മൻ താരങ്ങൾക്ക് കൊവിഡ്, ഇന്ത്യയ്ക്കെതിരായ കളിമാറ്റി

Wednesday 09 March 2022 5:28 AM IST

ഭുവനേശ്വർ: പ്രോലീഗ് ഹോക്കി മത്സരത്തിൽ പങ്കെടുക്കാനെത്തിയ ജർമ്മൻ താരങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിനെ തുടർന്ന് 12,13 ദിവസങ്ങളിൽ ഇന്ത്യയുടെ ജർമ്മനിയും തമ്മിൽ നടക്കേണ്ടിയിരുന്ന പ്രോലീഗ് മത്സരങ്ങൾ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

Advertisement
Advertisement