എം.ജി അറിയിപ്പുകൾ
Monday 06 May 2019 5:58 PM IST
പ്രാക്ടിക്കൽ
രണ്ടാം സെമസ്റ്റർ ബി.വോക് ഡിഗ്രി ഇൻ ആനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈൻ (2017 അഡ്മിഷൻ റഗുലർ/2014 മുതൽ അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ 14ന് ആരംഭിക്കും.
പരീക്ഷാഫലം
ഡോ.കെ.എൻ.രാജ് സ്റ്റഡി സെന്റർ ഫോർ പ്ലാനിംഗ് ആൻഡ് സെന്റർസ്റ്റേറ്റ് ഫിനാൻഷ്യൽ റിലേഷൻസിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എ ഇക്കണോമിക്‌സ് (സോഷ്യൽ സയൻസ് ഫാക്കൽറ്റി, സി.എസ്.എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.