1193 രോഗികൾ, 4.34% ടി.പി.ആർ

Wednesday 16 March 2022 12:35 AM IST

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ 1193 പേർ കൂടി കൊവിഡ് ബാധിതരായി. 4.34ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 24 മണിക്കൂറിനിടെ 27,465 സാമ്പിളുകളാണ് പരിശോധിച്ചത്. 24 മണിക്കൂറിനിടെയുണ്ടായ മൂന്ന് മരണങ്ങളും കഴിഞ്ഞ ദിവസങ്ങളിലെ 15 മരണങ്ങളും കൂടാതെ അപ്പീൽ നൽകിയ 54 മരണങ്ങളും ഇന്നലെ പട്ടികയിൽ ഉൾപ്പെടുത്തി.

Advertisement
Advertisement