സം​രം​ഭ​ക​ത്വ ക്ല​ബ്ബ് ​രൂ​പീ​ക​ര​ണം

Friday 18 March 2022 12:00 AM IST

തൃ​ക്കാ​ക്ക​ര​:​ ​തൃ​ക്കാ​ക്ക​ര​ ​ന​ഗ​ര​സ​ഭാ​ ​പ​രി​ധി​യി​ൽ​ ​സം​രം​ഭ​ങ്ങ​ൾ​ ​ന​ട​ത്തു​ന്ന​വ​ർ​ക്കും​ ​സം​രം​ഭ​ങ്ങ​ൾ​ ​ആ​രം​ഭി​ക്കാ​ൻ​ ​ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കു​മാ​യി​ ​സം​രം​ഭ​ക​ത്വ​ ​ക്ല​ബ്ബ് ​രൂ​പീ​ക​രി​ക്കു​ന്നു.​ ​സം​രം​ഭ​ക​ർ​ക്ക് ​ആ​വ​ശ്യ​മാ​യ​ ​വി​വി​ധ​ ​പ​രി​പാ​ടി​ക​ൾ,​ ​സെ​മി​നാ​റു​ക​ൾ​ ​എ​ന്നി​വ​ ​ന​ട​ത്തും.​ ​അ​നു​ഭ​വ​ങ്ങ​ൾ​ ​പ​ങ്കു​വ​യ്ക്കു​ക,​ ​സം​രം​ഭ​ക​ ​സാ​ദ്ധ്യ​ത​ക​ൾ​ ​പ​രി​ച​യ​പ്പെ​ടു​ത്തു​ക​ ​മു​ത​ലാ​യ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​സം​രം​ഭ​ക​ത്വ​ ​ക്ല​ബ് ​മു​ഖേ​ന​ ​ന​ട​ത്തും.​ 19​ ​ന് ​രാ​വി​ലെ​ 9.30​ ​ന് ​തൃ​ക്കാ​ക്ക​ര​ ​മു​നി​സി​പ്പ​ൽ​ ​ക​മ്മ്യൂ​ണി​റ്റി​ ​ഹാ​ളി​ൽ​ ​ക്ല​ബ്ബി​ന്റെ​ ​ഉ​ദ്ഘാ​ട​നം​ ​തൃ​ക്കാ​ക്ക​ര​ ​ന​ഗ​ര​സ​ഭാ​ ​ചെ​യ​ർ​ ​പേ​ഴ്‌​സ​ൺ​ ​അ​ജി​ത​ ​ത​ങ്ക​പ്പ​ൻ​ ​നി​ർ​വ്വ​ഹി​ക്കും.​ ​തു​ട​ർ​ന്ന് ​ന​ട​ത്തു​ന്ന​ ​സെ​മി​നാ​റി​ലും​ ​പ​ങ്കെ​ടു​ക്കാ​ൻ​ ​താ​ൽ​പ​ര്യ​മു​ള​ള​വ​ർ​ 9446418772​ ​എ​ന്ന​ ​ഫോ​ൺ​ ​ന​മ്പ​റി​ൽ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യ​ണം.

Advertisement
Advertisement