എൻട്രികൾ ക്ഷണിച്ചു

Monday 21 March 2022 12:00 AM IST

തിരുവനന്തപുരം: 2021ലെ കേരളീയം - വി.കെ.മാധവൻകുട്ടി മാദ്ധ്യമ പുരസ്‌കാരത്തിന് എൻട്രികൾ ക്ഷണിച്ചു. സാമൂഹ്യപ്രതിബദ്ധത/സമഗ്ര സംഭാവന എന്നിവ അടിസ്ഥാനമാക്കി 2021 ജനുവരി 1മുതൽ ഡിസംബർ 31 വരെ പത്രങ്ങളിൽ പ്രസിദ്ധീകരിച്ചതും ചാനലുകളിൽ സംപ്രേഷണം ചെയ്തതുമായ റിപ്പോർട്ടുകളാണ് പരിഗണിക്കുക. എൻട്രികൾ ഏപ്രിൽ 20നകം സെക്രട്ടറി ജനറൽ,​ ഗ്ലോബൽ കേരള ഇനിഷ്യേറ്റീവ്- കേരളീയം,​ സ്വരം,​ ടി.സി 21/739(2)​,​ എൻ.ആർ.എ - 59 നെടുങ്കാട്,​ കരമന പി.ഒ,​ തിരുവനന്തപുരം - 2 വിലാസത്തിൽ ലഭിക്കണം. വിവരങ്ങൾക്ക് 0471 2724650.

Advertisement
Advertisement