ഡി.എൻ.ബി പ്രവേശനം

Wednesday 23 March 2022 1:55 AM IST

തിരുവനന്തപുരം: ഡി.എൻ.ബി, പോസ്റ്റ് എം.ബി.ബി.എസ് കോഴ്സിലേക്ക് നീറ്റ് പി.ജി മാനദണ്ഡം പുതുക്കിയതു പ്രകാരം പുതുതായി അപേക്ഷിച്ചവർക്ക് www.cee.kerala.gov.in വെബ്സൈറ്റിൽ പ്രൊഫൈൽ പരിശോധിക്കാം. ന്യൂനതകൾ പരിഹരിക്കാനുള്ള രേഖകൾ 24ന് വൈകിട്ട് 5വരെ അപ്‌ലോഡ് ചെയ്യാം. ഹെൽപ്പ് ലൈൻ- 04712525300

Advertisement
Advertisement