റാങ്ക് പട്ടിക റദ്ദായി

Thursday 24 March 2022 12:09 AM IST


പത്തനംതിട്ട : ജില്ലയിൽ ഹോമിയോപ്പതി വകുപ്പിലെ ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് (ഹോമിയോ) (ആറാമത് എൻ.സി.എഎൽ.സി) (കാറ്റഗറി നമ്പർ 527/2016) തസ്തികയിലേക്ക് 2018 ഡിസംബർ 14 ന് നിലവിൽ വന്ന റാങ്ക് പട്ടികയിൽ (റാങ്ക് ലിസ്റ്റ് നമ്പർ 895/2018/എസ്.എസ്.രണ്ട് ) ഉൾപ്പെട്ടിരുന്ന ഏക ഉദ്യോഗാർത്ഥിയെ 2019 ജനുവരി 28ന് നിയമന ശിപാർശ ചെയ്തു കഴിഞ്ഞതിനാൽ ഈ തീയതി മുതൽ റാങ്ക് പട്ടിക നിലവിൽ ഇല്ലാതായതായി കേരള പബ്ലിക് സർവീസ് കമ്മി​ഷൻ ജില്ലാ ഓഫീസർ അറിയിച്ചു. ഫോൺ : 0468 2222665.

Advertisement
Advertisement