സെറ്റോ പണിമുടക്ക് നോട്ടീസ് നൽകി

Friday 25 March 2022 12:56 AM IST

പത്തനംതിട്ട : 28,29 തീയതികളിൽ നടക്കുന്ന ദേശീയ പണിമുടക്കിന് മുന്നോടിയായി സെറ്റോ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ജീവനക്കാരും അദ്ധ്യാപകരും ജില്ലാ കളക്ടർക്ക് പണിമുടക്ക് നോട്ടീസ് നൽകി. ജില്ലാ ചെയർമാൻ സുരേഷ് കുഴുവേലിൽ, എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.എസ്.വിനോദ്കുമാർ, കെ.പി.എസ്.ടി.എ ജില്ലാ പ്രസിഡന്റ് എസ്.പ്രേം, എൻ.ജി.ഒ അസോസിയേഷൻ ജില്ലാ സെക്രട്ടറി അജിൻ ഐപ്പ് ജോർജ്, ജില്ലാ ട്രഷറർ ഷിബു മണ്ണടി, സംസ്ഥാന കമ്മിറ്റി അംഗം ബിജു സാമുവേൽ, എസ്.അജിത് കുമാർ, ദിലീപ് ഖാൻ, ജി.അനിൽകുമാർ, കെ.ഷാജൻ, സുനിൽ വി. കൃഷ്ണൻ, വിജയകുമാർ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement