ട്രെയിൻതട്ടി മരിച്ചു

Sunday 27 March 2022 11:53 PM IST

കുളത്തൂർ: കട്ടേല ആലുംമൂട് വീട്ടിൽ ജയചന്ദ്രന്റെയും ശ്രീകുമാരിയുടെയും മകൾ എസ്.ജയലക്ഷ്മി ( 27 ) കുളത്തൂർ ഗുരുനഗറിന് സമീപത്തെ ട്രാക്കിൽ ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. ഭർത്താവ് പരേതനായ നന്ദു. മകൻ ആദവ്. സംസ്ക്കാരം ഇന്ന് വൈകിട്ട് 3 ന് മുട്ടത്തറ മോക്ഷകവാടത്തിൽ.

Advertisement
Advertisement