വാർഷിക സമ്മേളനം

Monday 28 March 2022 12:56 AM IST

ഏറത്ത് : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ഏറത്ത് യൂണിറ്റ് വാർഷിക സമ്മേളനം ഏറത്ത് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ചാത്തന്നൂപ്പുഴ ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.പി.യു യൂണിറ്റ് പ്രസിഡൻറ് മാത്യു മുതലാളി അദ്ധ്യക്ഷതവഹിച്ചു. ബ്ലോക്ക് സെക്രട്ടറി ബലഭദ്രൻപിള്ള, യൂണിറ്റ് സെക്രട്ടറി വി. ഭദ്രൻപിള്ള , വി.വിജയൻ, ആർ.രാജൻ, സതീഷ് ചന്ദ്രനുണ്ണിത്താൻ, ജി.മുരളീധരൻ, ആർ.രാജൻ, വനിതാ കമ്മിറ്റി അംഗം സൂര്യകല, സുദേശൻ നായർ , പി.വൈ.സക്കറിയ, മാധവൻ, ബി.രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement