കാത്തലിക് സിറിയൻ ബാങ്കിൽ 31വരെ പണിമുടക്ക്

Tuesday 29 March 2022 12:06 AM IST

തിരുവനന്തപുരം:തൊഴിൽ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കാത്തലിക് സിറിയൻ ബാങ്കിൽ 31വരെ ജീവനക്കാർ പണിമുടക്കി സമരം നടത്തുമെന്ന് സി.എസ്.ബി സമരസഹായസമിതി ചെയർമാൻ കെ.പി.രാജേന്ദ്രനും കൺവീനർ കെ.ചന്ദ്രൻ പിള്ളയും അറിയിച്ചു.

Advertisement
Advertisement