കേരള സർവകലാശാല പ്രാക്ടിക്കൽ പരീക്ഷ

Wednesday 06 April 2022 12:00 AM IST

വിദൂര വിദ്യാഭ്യാസ വിഭാഗം നടത്തിയ രണ്ടാം സെമസ്​റ്റർ ബി.എൽ.ഐ.എസ് സി പരീക്ഷയുടെ ( 2020 അഡ്മിഷൻ റഗുലർ, 2017 അഡ്മിഷൻ മുതൽ സപ്ലിമെന്ററി ) പ്രാക്ടിക്കൽ പരീക്ഷ കാര്യവട്ടം കാമ്പസിലെ വിദൂരവിദ്യാഭ്യാസ കേന്ദ്രത്തിൽ നടത്തും.

രണ്ടാം സെമസ്​റ്റർ എം.സി.എ (റഗുലർ) (2020 സ്‌കീം - 2020 അഡ്മിഷൻ) പരീക്ഷയ്ക്ക് പിഴയില്ലാതെ 12 വരെയും 150 രൂപ പിഴയോടെ 18 വരെയും 400 പിഴയോടെ 20 വരെയും അപേക്ഷിക്കാം.

ബി.എസ് സി ആന്വൽ സ്‌കീം സപ്ലിമെന്ററി പരീക്ഷാഫലം വെബ്‌സൈ​റ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 22 വരെ അപേക്ഷിക്കാം.


രണ്ടാം സെമസ്​റ്റർ ബി.എഡ് പരീക്ഷയുടെ (2019 സ്‌കീം) ഫലം പ്രസിദ്ധീകരിച്ചു.

ബി.​ടെ​ക് ​മൈ​ന​ർ​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​സാ​ങ്കേ​തി​ക​ ​സ​ർ​വ​ക​ലാ​ശാ​ല​ ​ബി.​ടെ​ക് ​മൂ​ന്നാം​ ​സെ​മ​സ്​​റ്റ​ർ​ ​മൈ​ന​ർ​ ​പ​രീ​ക്ഷ​യു​ടെ​ ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും​ ​ഉ​ത്ത​ര​ക്ക​ട​ലാ​സി​ന്റെ​ ​പ​ക​ർ​പ്പി​നും​ 11​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​അ​പേ​ക്ഷ​ക​ൾ​ക്ക് ​വി​ദ്യാ​ർ​ത്ഥി​യു​ടെ​ ​ലോ​ഗി​ൻ​ ​വ​ഴി​ ​നേ​രി​ട്ടോ​ ​കോ​ളേ​ജ് ​ഓ​ഫീ​സ് ​മു​ഖേ​ന​യോ​ ​ഫീ​സ​ട​യ്ക്കാം.​ ​ഉ​ത്ത​ര​ക്ക​ട​ലാ​സി​ന്റെ​ ​പ​ക​ർ​പ്പി​ന് 500​ ​രൂ​പ​യും​ ​പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 600​ ​രൂ​പ​യു​മാ​ണ് ​ഫീ​സ്.


ബി.​ടെ​ക് ​മൂ​ന്നാം​ ​സെ​മ​സ്​​റ്റ​ർ​ ​മൈ​ന​ർ​ ​പ​രീ​ക്ഷ​യു​ടെ​ ​ടൈം​ടേ​ബി​ൾ​ ​w​w​w.​k​t​u.​e​d​u.​i​n​ൽ.

Advertisement
Advertisement