രജിസ്‌ട്രേഷൻ നീട്ടി 

Wednesday 06 April 2022 12:14 AM IST

കൊല്ലം: പുതുതായി റോളർ സ്‌കേറ്റിംഗ് പഠിക്കാനാഗ്രഹിക്കുന്നവർക്ക് കൊല്ലം റോളർ സ്‌കേറ്റിംഗ് ക്ലബ് കൊല്ലം നഗരത്തിനൊപ്പം ചാത്തന്നൂർ, കരുനാഗപ്പള്ളി, കൊട്ടാരക്കര, പുനലൂർ എന്നിവിടങ്ങളിൽ നടത്തുന്ന ജില്ലാ സ്‌കേറ്റിംഗ് പരിശീലന ക്യാമ്പിന്റെ രജിസ്‌ട്രേഷൻ 9 വരെ നീട്ടി. രണ്ടു മാസത്തെ ക്യാമ്പിൽ പെൺകുട്ടികളുൾപ്പെടെയുള്ളവർക്ക് പങ്കെടുക്കാമെന്ന് ക്ലബ് സെക്രട്ടറി പി.ആർ. ബാലഗോപാൽ അറിയിച്ചു. ഫോൺ: 9447230830.

Advertisement
Advertisement