ശ്രീനി​വാസന്റെ നി​ലയിൽ പുരോഗതി

Saturday 09 April 2022 1:55 AM IST

കൊച്ചി​: ബൈപ്പാസ് ശസ്ത്രക്രി​യ കഴി​ഞ്ഞ് അങ്കമാലി​ അപ്പോളോ അഡ്ലക്സ് ആശുപത്രി​യി​ൽ കഴി​യുന്ന നടനും സംവി​ധായകനുമായ ശ്രീനി​വാസന്റെ ആരോഗ്യനി​ലയി​ൽ കാര്യമായ പുരോഗതി​യുണ്ടെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. സി​.സി​.യുവി​ൽത്തന്നെയാണ് ഇപ്പോഴും. രണ്ട് ദി​വസത്തി​നുള്ളി​ൽ മുറി​യി​ലേക്ക് മാറ്റി​യേക്കും.

Advertisement
Advertisement