ബസുകളുടെ കാലാവധി 17വർഷമായി ദീർഘിപ്പിച്ചു

Friday 08 April 2022 10:16 PM IST

തിരുവനന്തപുരം: ഓർഡിനറി ലിമിറ്റഡ് സ്റ്റോപ്പ് വാഹനങ്ങളുടെ കാലാവധി 2 വർഷം കൂടി ദീർഘിപ്പിച്ചതായി മന്ത്രി ആന്റണി രാജു അറിയിച്ചു. കൊവിഡ് കാലത്ത് പരിമിതമായി മാത്രം സർവീസ് നടത്താൻ കഴിഞ്ഞിരുന്ന ഓർഡിനറി ലിമിറ്റഡ് സ്റ്റോപ്പ് വാഹന ഉടമകൾ നേരിടുന്ന പ്രതിസന്ധി പരിഗണിച്ചാണ് കാലാവധി 17ആയി നീട്ടിയത്.

Advertisement
Advertisement