കൗ​ൺ​സി​ല​ർ​ക്ക് ആ​ദ​രം

Sunday 10 April 2022 12:40 AM IST

തോ​പ്പും​പ​ടി​:​ ​ക​രു​വേ​ലി​പ്പ​ടി​ ​ടാ​ഗോ​ർ​ ​ലൈ​ബ്ര​റി​യു​ടെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​കൊ​ച്ചി​യി​ലെ​ ​ഏ​റ്റ​വും​ ​വൃ​ത്തി​യു​ള്ള​ ​ന​ഗ​ര​സ​ഭാ​ ​വാ​ർ​ഡി​ന് ​ഇ​ന്ത്യ​ൻ​ ​വാ​ണി​ജ്യ​ ​വ്യ​വ​സാ​യ​ ​മ​ണ്ഡ​ലം​ ​ഏ​ർ​പ്പെ​ടു​ത്തി​യ​ ​പ്ര​ഥ​മ​ ​പു​ര​സ്കാ​ര​ത്തി​ന് ​അ​ർ​ഹ​നാ​യ​ ​ബാ​സ്റ്റി​ൽ​ ​ബാ​ബു​വി​ന് ​അ​നു​മോ​ദ​ന​വും​ ​ടാ​ഗോ​ർ​ ​വ​നി​താ​വേ​ദി​ ​വ​നി​ത​ക​ൾ​ക്കാ​യി​ ​ആ​രം​ഭി​ക്കു​ന്ന​ ​യോ​ഗ​ ​പ​രി​ശീ​ല​ന​ ​പ​രി​പാ​ടി​യു​ടെ​ ​ഉ​ദ്ഘാ​ട​ന​വും​ ​ന​ട​ത്തി.​ ​ലൈ​ബ്ര​റി​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​യു.​ ​ഉ​ബൈ​ദ് ​മാ​സ്റ്റ​ർ​ ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​ജി​ല്ലാ​ ​ലൈ​ബ്ര​റി​ ​കൗ​ൺ​സി​ൽ​ ​അം​ഗം​ ​സി.​വി.​സോ​മ​ൻ​ ​കൗ​ൺ​സി​ല​ർ​ക്ക് ​പൊ​ന്നാ​ട​ ​അ​ണി​യി​ച്ചു.​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​യു.​ ​ഉ​ബൈ​ദ്,​ ​ലൈ​ബ്ര​റി​ ​സെ​ക്ര​ട്ട​റി​ ​സി.​എ​സ്.​ജോ​സ​ഫ്,​ ​വ​നി​താ​വേ​ദി​ ​പ്ര​സി​ഡ​ന്റ് ​കെ.​ ​ധ​ർ​മ്മ​വ​തി,​ ​സെ​ക്ര​ട്ട​റി​ ​ഗി​രി​ജ​ ​കാ​രു​വ​ള്ളി​ൽ,​കെ.​എം.​സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.

Advertisement
Advertisement