വാ​ഹ​നീ​യം​ ​ അ​ദാ​ല​ത്ത്

Sunday 10 April 2022 12:44 AM IST

ക​ള​മ​ശേ​രി​:​ ​മോ​ട്ടോ​ർ​ ​വാ​ഹ​ന​ ​വ​കു​പ്പു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​പ​രാ​തി​ക​ൾ​ക്ക് ​പ​രി​ഹാ​രം​ ​കാ​ണാ​ൻ​ 14​ ​ജി​ല്ല​ക​ളി​ലും​ ​വാ​ഹ​നീ​യം​ ​അ​ദാ​ല​ത്ത് ​സം​ഘ​ടി​പ്പി​ക്കും.​ ​ദേ​ശീ​യ​ ​പാ​ത​യി​ൽ​ 725​ ​ൽ പ​രം​ ​കാ​മ​റ​ക​ൾ​ ​സ്ഥാ​പി​ച്ച് ​വാ​ഹ​ന​ങ്ങ​ളു​മാ​യ​ ​ബ​ന്ധ​പ്പെ​ട്ട​ ​കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ ​ക​ണ്ടെ​ത്താ​നു​മു​ള്ള​ ​സം​വി​ധാ​ന​ത്തി​നു​ ​തു​ട​ക്കം​ ​കു​റി​ക്കു​ക​യാ​ണെ​ന്ന് ​ഗ​താ​ഗ​ത​ ​മ​ന്ത്രി​ ​ആ​ന്റ​ണി​ ​രാ​ജു​ ​പ​റ​ഞ്ഞു.​ ​ഇ​ത്ര​യും​ ​ബൃ​ഹ​ത്താ​യ​ ​ശൃം​ഖ​ല​ ​ഒ​രു​ക്കു​ന്ന​ ​ആ​ദ്യ​സം​സ്ഥാ​ന​മാ​കു​ക​യാ​ണ് ​കേ​ര​ളം.​ ​ഫീ​സും​ ​പി​ഴ​യും​ ​ഈ​ടാ​ക്കാ​ൻ​ ​ക​ഴി​യും.​ ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​ജോ​ലി​ ​ഭാ​രം​ ​കു​റ​യും.​ 116​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​സ്ലീ​പ്പ​ർ​ ​ബ​സു​ക​ളു​ടെ​ ​മു​ന്നി​ലും​ ​പി​ന്നി​ലും​ ​കാ​മ​റ​ ​സം​വി​ധാ​നം​ ​വ​രും.​ ​കേ​ന്ദ്രീ​കൃ​ത​ ​വെ​ബ് ​അ​ധി​ഷ്ഠി​ത​ ​സം​വി​ധാ​ന​മാ​യ​ ​വാ​ഹ​ൻ​ ​സാ​ര​ഥി​യു​ടെ​ ​പ്ര​വ​ർ​ത്ത​നം​ ​മു​ഖ്യ​മ​ന്ത്രി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.

Advertisement
Advertisement