റൊ​ണാ​ൾ​ഡോ​ ​ ക്ഷമ പറഞ്ഞു

Monday 11 April 2022 3:19 AM IST

മാ​ഞ്ച​സ്റ്റ​ർ​:​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​എ​വ​ർ​ട്ട​ണെതി​രാ​യ​ ​മ​ത്സ​ര​ത്തി​ലെ​ ​തോ​ൽ​വി​ക്ക് ​ശേ​ഷം​ ​ഡ്ര​സിം​ഗ് ​റൂ​മി​ലേ​ക്ക് ​മ​ട​ങ്ങ​വേ​ ​ഫോ​ട്ടോ​യെ​ടു​ക്കാ​ൻ​ ​ശ്ര​മി​ച്ച​ ​ആ​രാ​ധ​ക​ന്റെ​ ​ഫോ​ൺ​ ​ത​ട്ടി​ ​താ​ഴെ​യി​ട്ട​ ​സം​ഭ​വ​ത്തി​ൽ​ ​മാ​ഞ്ച​സ്റ്റർ​ ​യു​ണൈ​റ്റ​ഡി​ന്റെ​ ​പോ​ർ​ച്ചു​ഗീ​സ് ​ഇ​തി​ഹാ​സ​ ​താ​രം​ ​ക്രി​സ്റ്റ്യാ​നൊ​ ​ റൊ​ണാ​ൾ​ഡോ​ ഇൻസ്റ്റഗ്രാമിലൂടെ ഖേദം പ്രകടിപ്പിച്ചു . ഈ​ ​സം​ഭ​വ​ത്തി​ൽ​ ​റൊ​ണാ​ൾ​ഡോ​യ്ക്ക് ​എ​തി​രെ​ ​വ​ലി​യ​ ​വി​മ​ർ​ശ​ന​മാ​ണ് ​സാ​മൂ​ഹ​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​ഉ​യ​ർ​ന്ന​ത്.

Advertisement
Advertisement