കോളേജ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

Wednesday 13 April 2022 12:00 AM IST

തിരുവനന്തപുരം: പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ,​ മറ്റ് പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക് അപേക്ഷിച്ചവരുടെ പ്രവേശനത്തിനുള്ള കോളേജ്/കോഴ്‌സ് ലിസ്റ്റ് www.lbscentre.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. 13 മുതൽ 19 വരെ ഓൺലൈനായി ഓപ്ഷനുകൾ നൽകാം.ഫോൺ: 0471-2560363, 364.

ശ​മ്പ​ള​ ​പ​രി​ഷ്‌​ക​ര​ണം​:​സ​ർ​വീ​സ് ​സം​ഘ​ട​നാ​യോ​ഗം​ 19​ന്

തി​രു​വ​ന​ന്ത​പു​രം​:​ ​തി​രു​വി​താം​കൂ​ർ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡി​ൽ​ ​ശ​മ്പ​ള​ ​പ​രി​ഷ്‌​ക​ര​ണം​ ​ന​ട​പ്പാ​ക്കു​ന്ന​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​കാ​ര്യ​ങ്ങ​ൾ​ ​ച​ർ​ച്ച​ ​ചെ​യ്യാ​ൻ​ ​അം​ഗീ​കൃ​ത​ ​സ​ർ​വ്വീ​സ് ​സം​ഘ​ട​ന​ക​ളു​ടെ​ ​യോ​ഗം​ ​വി​ളി​ക്കാ​ൻ​ ​ഇ​ന്ന​ലെ​ ​ചേ​ർ​ന്ന​ ​ബോ​ർ​ഡ് ​യോ​ഗ​ത്തി​ൽ​ ​തീ​രു​മാ​നി​ച്ചു.​ ​ഏ​പ്രി​ൽ​ 19​ന് ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​ആ​സ്ഥാ​ന​ത്ത് ​യോ​ഗം​ ​ചേ​രും.

Advertisement
Advertisement