വാർഷിക സമ്മേളനം

Thursday 14 April 2022 11:15 PM IST

പത്തനംതിട്ട: ജില്ലാ പ്രൈവറ്റ്‌ മോട്ടോർ ആൻഡ് എൻജിനീയറിംഗ് മസ്ദൂർ സംഘം ജില്ലാ വാർഷിക സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് ജ്യോതിഷ് കുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഇ.ആർ.ബിജു അദ്ധ്യക്ഷത വഹിച്ചു . എ.കെ ഗിരീഷ് ,കെ.എസ് സുരേഷ്‌കുമാർ ,സി. കെ.സുരേഷ് ,എം എ വിശ്വനാഥൻ ,രാജൻപിള്ള ,ലാലു ടി.പി തുടങ്ങിയവർ സംസാരിച്ചു . ഭാരവാഹികളായി ബിജു (പ്രസിഡന്റ് )​കെ .സുരേഷ്‌കുമാർ (ജനറൽസെക്രട്ടറി),എം. എ. വിശ്വനാഥൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Advertisement
Advertisement