കൊ​ല​പാ​തക രാ​ഷ്ട്രീ​യം വേണ്ട

Sunday 17 April 2022 12:59 AM IST

കൊ​ച്ചി​:​ ​രാ​ഷ്ട്രീ​യ​ ​വൈ​ര​ത്തി​ന്റെ​ ​പേ​രി​ൽ​ ​മ​നു​ഷ്യ​ജീ​വ​ൻ​ ​ഇ​ല്ലാ​താ​ക്കു​ന്ന​ ​കൊ​ല​പാ​ത​ ​രാ​ഷ്ട്രീ​യ​ത്തെ​ ​ഒ​രു​ ​കാ​ര​ണ​വ​ശാ​ലും​ ​അം​ഗീ​ക​രി​ക്കാ​ൻ​ ​ക​ഴി​യി​ല്ലെ​ന്നും​ ​പാ​ല​ക്കാ​ടി​ന്റെ​ ​സ​മാ​ധാ​ന​ ​അ​ന്ത​രീ​ക്ഷം​ ​ത​ക​ർ​ക്കു​ന്ന​ ​അ​ക്ര​മ​ ​രാ​ഷ്ട്രീ​യ​ത്തെ​ ​അ​ടി​ച്ച​മ​ർ​ത്താ​ൻ​ ​പൊ​ലീ​സ് ​അ​ടി​യ​ന്ത​ര​മാ​യി​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്ക​ണ​മെ​ന്നും​ ​ആ​ർ.​ജെ.​ഡി​ ​ദേ​ശീ​യ​ ​സെ​ക്ര​ട്ട​റി​ ​അ​നു​ ​ചാ​ക്കോ​ ​ആ​വ​ശ്യ​പ്പെ​ട്ടു. എ​ല്ലാ​ ​കൊ​ല​പാ​ത​ക​ങ്ങ​ളി​ലും​ ​പ​ങ്കാ​ളി​ക​ളാ​യ​വ​രെ​ ​അ​റ​സ്റ്റു​ചെ​യ്ത് ​കൂ​ടു​ത​ൽ​ ​അ​ക്ര​മ​ ​സം​ഭ​വ​ങ്ങ​ൾ​ ​ഉ​ണ്ടാ​വാ​തി​രി​ക്കാ​ൻ​ ​പൊ​ലീ​സ് ​ജാ​ഗ്ര​ത​ ​പു​ല​ർ​ത്ത​ണ​മെ​ന്നും​ ​നാ​ടി​ന്റെ​ ​സ​മാ​ധാ​ന​ ​അ​ന്ത​രീ​ക്ഷം​ ​പു​ന​സ്ഥാ​പി​ക്ക​ണ​മെ​ന്നും​ ​അ​നു​ ​ചാ​ക്കോ​ ​ആ​വ​ശ്യ​പ്പെ​ട്ടു.

Advertisement
Advertisement