സി​റ്റി​ ​ഗ്യാ​സ്: 8864​ ​ക​ണ​ക്ഷ​ൻ

Sunday 17 April 2022 12:14 AM IST

കൊ​ച്ചി​:​ ​തൃ​ക്കാ​ക്ക​ര,​ ​ക​ള​മ​ശേ​രി​ ​മു​ൻ​സി​പ്പാ​ലി​റ്റി​ക​ളി​ലാ​യി​ ​സി​റ്റി​ ​ഗ്യാ​സ് ​പ​ദ്ധ​തി​യു​ടെ​ 8864​ ​ക​ണ​ക്ഷ​നു​ക​ൾ​ ​ല​ഭ്യ​മാ​ക്കി.​ ​മ​ഴ​യ്ക്ക് ​മു​മ്പാ​യി​ 10,000​ ​ക​ണ​ക്ഷ​നു​ക​ൾ​ ​ന​ൽ​കാ​നാ​ണ് ​ല​ക്ഷ്യം.​ ​പാ​ച​ക​വാ​ത​ക​ ​ഉ​പ​യോ​ഗ​ത്തി​ൽ​ 30​ ​ശ​ത​മാ​നം​ ​ലാ​ഭ​മു​ണ്ടാ​ക്കാ​ൻ​ ​പ​ദ്ധ​തി​യി​ലൂ​ടെ​ ​സാ​ധി​ക്കും.​ ​മ​ര​ട് ​മു​ൻ​സി​പ്പാ​ലി​റ്റി​യി​ൽ​ ​ആ​റാ​യി​ര​വും​ ​കൊ​ച്ചി​ൻ​ ​കോ​ർ​പ്പ​റേ​ഷ​നി​ൽ​ ​പ​തി​നാ​യി​ര​വും​ ​ക​ണ​ക്ഷ​നു​ക​ൾ​ ​ന​ൽ​കും.​ ആ​വ​ശ്യ​മാ​യ​ ​രേ​ഖ​ക​ൾ​ക്കൊ​പ്പം​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കു​ന്ന​വ​ർ​ക്ക് 7118​ ​രൂ​പ​യ്ക്ക് ​ക​ണ​ക്ഷ​ൻ​ ​ന​ൽ​കും.​ ​ഇ​ന്ത്യ​ൻ​ ​ഓ​യി​ൽ​ ​അ​ദാ​നി​ ​ഗ്യാ​സ് ​പ്രൈ​വ​റ്റ് ​ലി​മി​റ്റ​ഡി​നാ​ണ് ​ന​ട​ത്തി​പ്പ് ​ചു​മ​ത​ല.​ ​സ്‌​കീ​മു​ക​ൾ​ ​അ​നു​സ​രി​ച്ച് ​ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ​അ​പേ​ക്ഷി​ക്കാം.

Advertisement
Advertisement