കേരള എൻജിനിയറിംഗ്/ഫാർമസി പ്രവേശന പരീക്ഷ മാറ്റിവച്ചു

Monday 18 April 2022 12:00 AM IST

തിരുവനന്തപുരം: കേരള എൻജിനിയറിംഗ്/ഫാർമസി കോഴ്സുകളിലേക്ക് ജൂൺ 26ന് നടത്താനിരുന്ന പ്രവേശന പരീക്ഷ മാറ്റിവച്ചു. അന്നേ ദിവസം ജെ.ഇ.ഇ നടത്താൻ നിശ്ചയിച്ചിരിക്കുന്നതിനാൽ എൻജിനിയറിംഗ്/ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ ജൂലായ് 3ലേക്ക് മാറ്റി. ഫോൺ: 04712525300.

പി.​ജി​ ​മെ​ഡി​ക്ക​ൽ​:​മോ​പ്‌​അ​പ് ​അ​ലോ​ട്ട്മെ​ന്റ് ​പു​നഃ​ക്ര​മീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​സ്റ്റേ​റ്റ് ​പി.​ജി​ ​മെ​ഡി​ക്ക​ൽ​ ​കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള​ ​പ്ര​വേ​ശ​ന​ത്തി​ന്റെ​ ​മോ​പ് ​അ​പ് ​അ​ലോ​ട്ട്മെ​ന്റ് ​പു​നഃ​ക്ര​മീ​ക​രി​ച്ചു.​ ​പു​തി​യ​ ​ഭേ​ദ​ഗ​തി​പ്ര​കാ​രം​ ​ഏ​പ്രി​ൽ​ 18​ ​മു​ത​ൽ​ 19​ ​ന് ​വൈ​കി​ട്ട് 4​ ​മ​ണി​വ​രെ​ ​സീ​റ്റു​ക​ൾ​ ​സ​റ​ണ്ട​ർ​ ​ചെ​യ്യാ​നും​ 20​ ​മു​ത​ൽ​ 21​ന് ​വൈ​കി​ട്ട് 4​ ​മ​ണി​വ​രെ​ ​പു​തു​താ​യി​ ​ഓ​പ്‌​ഷ​നി​ൽ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാ​നു​മു​ള്ള​ ​അ​വ​സ​ര​മു​ണ്ട്.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n.​ ​ഫോ​ൺ​:​ 04712525300

ഉ​പ​ന്യാ​സ​ ​മ​ത്സ​രം​ 23​ന്

തി​രു​വ​ന​ന്ത​പു​രം​:​ ​ഡോ.​ ​അം​ബേ​ദ്ക​ർ​ ​ഫൗ​ണ്ടേ​ഷ​ൻ​ ​രാ​ജ്യ​ത്തെ​ ​പ​ട്ടി​ക​ജാ​തി​/​പ​ട്ടി​ക​വ​ർ​ഗ​ ​വി​ഭാ​ഗം​ ​വി​ദ്യാ​ർ​ത്ഥി​ക​ളി​ൽ​ 2021​ ​ലെ​ ​എ​സ്.​എ​സ്.​എ​ൽ.​സി​ ​പ​രീ​ക്ഷ​യി​ൽ​ ​ഉ​യ​ർ​ന്ന​ ​മാ​ർ​ക്ക് ​വാ​ങ്ങി​യ​വ​ർ​ക്ക് ​ന​ൽ​കു​ന്ന​ ​ഡോ.​ ​അം​ബേ​ദ്ക​ർ​ ​നാ​ഷ​ണ​ൽ​ ​മെ​രി​റ്റ് ​സ്‌​കോ​ള​ർ​ഷി​പ്പ് ​പ​ദ്ധ​തി​ക്കു​ള്ള​ ​അ​ർ​ഹ​താ​ ​പ​ട്ടി​ക​യി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​ന് 23​ന് ​രാ​വി​ലെ​ 10.30​ ​മു​ത​ൽ​ 12.30​ ​വ​രെ​ ​ഉ​പ​ന്യാ​സ​ ​മ​ത്സ​രം​ ​സം​ഘ​ടി​പ്പി​ക്കു​ന്നു.​ ​പ​രീ​ക്ഷ​യ്ക്ക് ​യോ​ഗ്യ​രാ​യ​ ​കു​ട്ടി​ക​ളു​ടെ​ ​പ​ട്ടി​ക​യും​ ​മ​റ്റു​ ​വി​വ​ര​ങ്ങ​ളും​ ​w​w​w.​e​d​u​c​a​t​i​o​n.​k​e​r​a​l​a.​g​o​v.​i​n​ ​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.​ ​താ​ത്പ​ര്യ​മു​ള്ള​വ​ർ​ 20​ന് ​പ​ക​ൽ​ ​ര​ണ്ടി​ന​കം​ 10​-ാം​ ​ക്ലാ​സി​ൽ​ ​പ​ഠി​ച്ചി​രു​ന്ന​ ​സ്‌​കൂ​ളി​ൽ​ ​നി​ന്ന് ​ഹാ​ൾ​ടി​ക്ക​റ്റ് ​കൈ​പ്പ​റ്റ​ണം.

Advertisement
Advertisement