അസിസ്റ്റന്റ് എൻജിനീയർ ഒഴിവ്

Wednesday 20 April 2022 12:01 AM IST

വള്ളിക്കോട് : ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് അസിസ്റ്റന്റ് എൻജിനീയറെ ആവശ്യമുണ്ട്. യോഗ്യത : അംഗീകൃത സിവിൽ എൻജിനീയറിംഗ് /അഗ്രികൾച്ചർ എൻജിനീയറിംഗ് ഡിഗ്രി. പ്രായപരിധി : 40 വയസ്. വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസമുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും. താല്പര്യമുള്ളവർ ബയോഡേറ്റയും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പുകൾ സഹിതം 30ന് വൈകിട്ട് 5ന് മുമ്പ് പഞ്ചായത്ത് ഓഫീസിൽ നേരിട്ട് അപേക്ഷ നൽകണം. ഫോൺ: 04682350229.

Advertisement
Advertisement