ഫ്ലാ​റ്റ് ​ശി​ലാ​സ്ഥാ​പ​നം മന്ത്രി നിർവഹിച്ചു

Friday 22 April 2022 12:02 AM IST
ഫ്ലാ​റ്റ് ​ശി​ലാ​സ്ഥാ​പ​നം

കോ​ഴി​ക്കോ​ട്:​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ന്റെ​ ​ഒ​ന്നാം​ ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ​പ്ര​വാ​സി​ ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ​നി​ർ​മി​ക്കു​ന്ന​ ​ഫ്ലാ​റ്റി​ന്റെ​ ​ശി​ലാ​സ്ഥാ​പ​നം​ ​റ​വ​ന്യൂ​-​ഭ​വ​ന​ ​നി​ർ​മാ​ണ​ ​മ​ന്ത്രി​ ​കെ.​രാ​ജ​ൻ​ ​നി​ർ​വ​ഹി​ച്ചു.മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​വ​ർ​ക്കിം​ഗ് ​വി​മ​ൻ​സ് ​ഹോ​സ്റ്റ​ൽ​ ​അ​ങ്ക​ണ​ത്തി​ൽ​ ​ന​ട​ന്ന​ച​ട​ങ്ങി​ൽ​ ​തോ​ട്ട​ത്തി​ൽ​ ​ര​വീ​ന്ദ്ര​ൻ​ ​എം.​എ​ൽ.​എ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ഹൗ​സിം​ഗ് ​ക​മ്മി​ഷ​ണ​ർ​ ​എ​ൻ.​ദേ​വീ​ദാ​സ് ​റി​പ്പോ​ർ​ട്ട് ​അ​വ​ത​രി​പ്പി​ച്ചു.​ ​വാ​ർ​ഡ് ​കൗ​ൺ​സി​ല​ർ​ ​എം.​മോ​ഹ​ന​ൻ,​ ​എ.​ഡി.​എം​ ​മു​ഹ​മ്മ​ദ് ​റ​ഫീ​ഖ്,​ ​അ​ഡ്വ.​സു​കു​മാ​ര​ൻ​ ​എ​ന്നി​വ​ർ​ ​പ്ര​സം​ഗി​ച്ചു.​ ​

Advertisement
Advertisement