പോഷൻ അഭിയാൻ

Saturday 23 April 2022 12:43 AM IST

കൊ​ച്ചി​:​ ​ബി.​ജെ.​പി​ ​സ്ഥാ​പ​ന​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ​സാ​മൂ​ഹ്യ​സു​ര​ക്ഷാ​ ​പ​ക്ഷാ​ച​ര​ണ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​മ​ഹി​ളാ​മോ​ർ​ച്ച​ ​പോ​ഷ​ൻ​ ​അ​ഭി​യാ​ൻ​ ​പ​രി​പാ​ടി​ ​സം​ഘ​ടി​പ്പി​ച്ചു.​ ​അ​ങ്ക​ണ​വാ​ടി​ക​ൾ​ ​സ​ന്ദ​ർ​ശി​ച്ച് ​അ​ങ്ക​ണ​വാ​ടി​ ​ടീ​ച്ച​ർ​മാ​ർ,​ ​ഹെ​ൽ​പ്പ​ർ​ ​എ​ന്നി​വ​രെ​ ​ആ​ദ​രി​ച്ചു.​ ​കു​ട്ടി​ക​ൾ​ക്ക് ​ബി​സ്‌​ക​റ്റ്,​ ​പ​ഴ​ങ്ങ​ൾ,​ ​പാ​ൽ,​ ​ക​ളി​ക്കോ​പ്പു​ക​ൾ​ ​എ​ന്നി​വ​ ​വി​ത​ര​ണം​ ​ചെ​യ്തു. കേ​ര​ള​ത്തി​ൽ​ 1,227​ ​പ​രി​പാ​ടി​ക​ളി​ലാ​യി​ 1,206​ ​അ​ങ്ക​ണ​വാ​ടി​ക​ളി​ലെ​ ​ടീ​ച്ച​ർ​മാ​രെ​യും​ ​ഹെ​ൽ​പ്പ​ർ​മാ​രെ​യും​ ​ആ​ദ​രി​ച്ചു.​ 690​ ​ആ​ശാ​വ​ർ​ക്ക​ർ​മാ​രെ​യും​ ​ആ​ദ​രി​ച്ചു.​ ​കു​ട്ടി​ക​ൾ​ക്ക് 3,556​ ​ബോ​ക്‌​സ് ​ആ​ഹാ​ര​പ​ദാ​ർ​ത്ഥ​ങ്ങ​ളും​ ​വി​ത​ര​ണം​ ​ചെ​യ്തു.​ 4,000​ ​മ​ഹി​ള​ക​ൾ​ ​പ​രി​പാ​ടി​യി​ൽ​ ​പ​ങ്ക​ടു​ത്തെ​ന്ന് ​മ​ഹി​ളാ​മോ​ർ​ച്ച​ ​സം​സ്ഥാ​ന​ ​അ​ദ്ധ്യ​ക്ഷ​ ​അ​ഡ്വ.​ ​നി​വേ​ദി​ത​ ​സു​ബ്ര​ഹ്മ​ണ്യ​ൻ​ ​അ​റി​യി​ച്ചു.​ ​

Advertisement
Advertisement