ബോർഡ് ഒഫ് ഗവർണേഴ്‌സ്

Wednesday 27 April 2022 12:00 AM IST

തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയുടെ ബോർഡ് ഒഫ് ഗവർണേഴ്‌സിലേക്ക് നിയമസഭാ സാമാജികരിൽ നിന്ന് എൽദോസ് പി. കുന്നപ്പിള്ളി, വി.ശശി, ഐ.ബി. സതീഷ്, ദലീമ, കെ.എം. സച്ചിൻദേവ് എന്നിവർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

Advertisement
Advertisement