ശിശു വിദ്യാഭ്യാസ അദ്ധ്യാപന പരിശീലനം

Thursday 28 April 2022 12:11 AM IST

കൊച്ചി: ന്യൂഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്‌മെന്റ് കൗൺസിലിൽ (എൻ.സി.ഡി.സി) നടത്തുന്ന ശിശു വിദ്യാഭ്യാസത്തിലുള്ള അദ്ധ്യാപന പരിശീലന കോഴ്‌സിന്റെ പുതിയ ഓൺലൈൻ ബാച്ചിലേക്ക് വനിതകളിൽനിന്ന് (പ്രായപരിധിയില്ല) അപേക്ഷ ക്ഷണിച്ചു.

10 -ാം ക്ലാസ് മുതൽ ഡിഗ്രിവരെ യോഗ്യതയുള്ളവർക്ക് ചേരാവുന്ന അഞ്ച് കോഴ്‌സുകളുണ്ട്. കൊവിഡ് പ്രതിസന്ധി മൂലം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് എൻ.സി.ഡി.സിയിൽ പാർട്ട്‌ടൈം ജോലി ചെയ്ത് കോഴ്‌സ് ചെയ്യാം. അദ്ധ്യാപനത്തിൽ അഭിരുചിയുള്ളവർക്ക് ഫീസാനുകൂല്യവുമുണ്ട്. വിവരങ്ങൾക്ക്: 098 46 80 82 83. https://ncdconline.org

Advertisement
Advertisement