സ്വർണവില ഉയർന്നു

Saturday 30 April 2022 12:50 AM IST

കൊ​ച്ചി: സംസ്ഥാനത്ത് സ്വ​ർ​ണവി​ല ഇ​ന്നലെ കൂ​ടി. പ​വ​ന് 440 രൂ​പ​യും ഗ്രാ​മി​ന് 55 രൂ​പ​യു​മാ​ണ് വ​ർ​ദ്ധി​ച്ച​ത്. ഇ​തോ​ടെ

പ​വ​ന് 38,840 രൂ​പ​യും ഗ്രാ​മി​ന് 4,855 രൂ​പ​യു​മാ​യി. വ്യാ​ഴാ​ഴ്ച പ​വ​ന് 360 രൂ​പ കു​റ​ഞ്ഞ ശേ​ഷ​മാ​ണ് ഇ​ന്നലെ വി​ല വ​ർ​ദ്ധ​ന​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഏപ്രിൽ 18ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരമായ 39,880 രൂപയായി സ്വർണവില ഉയർന്നിരുന്നു. രണ്ടാഴ്ചക്കിടെ 1600 രൂപയാണ് വർദ്ധിച്ചത്. പിന്നീട് സ്വർണവില കുറയുകയായിരുന്നു.

Advertisement
Advertisement