വ്യാപാരികളുടെ കളക്ടറേറ്റ് ധർണ നാലിന്

Sunday 01 May 2022 12:02 AM IST
ധർണ

കോ​ഴി​ക്കോ​ട്:​ ​മാ​നാ​ഞ്ചി​റ​-​ ​വെ​ള്ളി​മാ​ടു​കു​ന്ന് ​റോ​ഡ് ​വി​ക​സ​ന​ത്തി​ന് ​വേ​ണ്ടി​ ​ക​ട​ക​ൾ​ ​ഒ​ഴി​പ്പി​ക്ക​പ്പെ​ടു​ന്ന​ ​വ്യാ​പാ​രി​ക​ൾ​ക്ക് ​സ​ർ​ക്കാ​ർ​ ​പ്ര​ഖ്യാ​പി​ച്ച​ ​ന​ഷ്ട​പ​രി​ഹാ​രം​ ​ന​ൽ​ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​കേ​ര​ള​ ​വ്യാ​പാ​രി​ ​വ്യ​വ​സാ​യി​ ​ഏ​കോ​പ​ന​സ​മി​തി​ ​ജി​ല്ലാ​ക​മ്മ​റ്റി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​മേ​യ് 4​ന് ​ക​ള​ക്ട​റേ​റ്റി​ന് ​മു​മ്പി​ൽ​ ​ധ​ർ​ണ​ ​ന​ട​ത്താ​ൻ​ ​തീ​രു​മാ​നി​ച്ചു.​ ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​എം.​അ​ബ്ദു​ൾ​സ​ലാം​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​
യൂ​ത്ത് ​വിം​ഗ് ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​മ​നാ​ഫ് ​കാ​പ്പാ​ട്,​ ​നോ​ർ​ത്ത് ​മ​ണ്ഡ​ലം​ ​ജ​ന.​സെ​ക്ര​ട്ട​റി​ ​എ​ൻ​മോ​സ്.​ടി,​ ​പി.​ടി.​കോ​യ,​ ​ഇ.​അ​നി​രു​ദ്ധ​ൻ,​ ​പ്ര​സാ​ദ്,​ ​വി.​എ.​കോ​യ,​ ​കെ.​റ​ഹീം,​ ​ഫി​റോ​സ്,​ ​നി​സാ​ർ​ ​എ​ന്നി​വ​ർ​ ​പ്ര​സം​ഗി​ച്ചു.​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​വി.​സു​നി​ൽ​കു​മാ​ർ​ ​സ്വാ​ഗ​ത​വും​ ​നോ​ർ​ത്ത് ​മ​ണ്ഡ​ലം​ ​പ്ര​സി​ഡ​ന്റ് ​പി.​എം.​പ്രേ​മ​രാ​ജ​ൻ​ ​ന​ന്ദി​യും​ ​പ​റ​ഞ്ഞു.

Advertisement
Advertisement