അക്യൂബിറ്റ്സിൽ 500 പേർക്ക് നിയമനം

Monday 02 May 2022 12:00 AM IST

തിരുവനന്തപുരം: ടെക്‌നോപാർക്ക് ആസ്ഥാനമായുള്ള അക്യുബിറ്റ്സ് ടെക്‌നോളജീസ് 500 പ്രൊഫഷണലുകളെ ഉടൻ നിയമിക്കും. വിവിധ വിഭാഗങ്ങളിലുള്ള ഒഴിവുകൾ മൂന്ന് മാസത്തിനുള്ളിൽ നികത്തും. അടുത്തിടെ ആധുനിക ഡിജിറ്റൽ സംവിധാനമായ മെറ്റവേഴ്സ് ഡൊമൈനിലേക്ക് പ്രവേശിക്കാൻ ഉപഭോക്തൃകമ്പനികളെ പ്രാപ്‌തരാക്കാനുള്ള സംവിധാനത്തിന് അക്യൂബിറ്റ്സ് ടെക്‌നോളജീസ് തുടക്കം കുറിച്ചിരുന്നു.

Advertisement
Advertisement