മെട്രോ കിയോസ്‌ക് ലേലത്തിന് തുടക്കം

Thursday 05 May 2022 12:28 AM IST

കൊ​ച്ചി​:​ ​കൊ​ച്ചി​ ​മെ​ട്രോ​യി​ൽ​ ​കി​യോ​സ്‌​കു​ക​ളു​ടെ​യും​ ​ഓ​ഫീ​സ് ​സ്ഥ​ല​ത്തി​ന്റെ​യും​ ​ലേ​ലം​ ​ആ​രം​ഭി​ച്ചു.​ ​ആ​ദ്യ​ദി​നം​ ​വൈ​റ്റി​ല​ ​മെ​ട്രോ​സ്റ്റേ​ഷ​നി​ലും​ ​കു​ന്ന​റ​പാ​ർ​ക്കി​ലു​മാ​ണ് ​ലേ​ലം​ ​ന​ട​ന്ന​ത്.​ ​വൈ​റ്റി​ല​യി​ൽ​ ​ആ​കെ​യു​ണ്ടാ​യി​രു​ന്ന​ ​മൂ​ന്നു​ ​ഓ​ഫീ​സ് ​സ്പേ​സു​ക​ളും​ ​ര​ണ്ട് ​കി​യോ​സ്‌​കു​ക​ളി​ൽ​ ​ഒ​ന്നും​ ​കു​ന്ന​റ​പാ​ർ​ക്കി​ലെ​ ​ര​ണ്ട് ​കി​യോ​സ്‌​കു​ക​ളും​ ​ലേ​ല​ത്തി​ൽ​ ​പോ​യി.​ 84​ ​കി​യോ​സ്‌​കു​ക​ൾ​ ​തു​ട​ങ്ങാ​നും​ 28​ ​ഓ​ഫീ​സു​ക​ൾ​ ​തു​റ​ക്കാ​നു​മു​ള്ള​ ​സൗ​ക​ര്യ​ങ്ങ​ളാ​ണ് 17​ ​സ്റ്റേ​ഷ​നു​ക​ളി​ലാ​യി​ ​സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്.​ ​ലേ​ലം​ ​വ​രും​ ​ദി​വ​സ​ങ്ങ​ളി​ലും​ ​തു​ട​രും.​ ​ഇ​ന്ന് ​ആ​ലു​വ​ ​മെ​ട്രോ​ ​സ്റ്റേ​ഷ​നി​ൽ​ ​ലേ​ല​ ​ര​ജി​സ്ട്രേ​ഷ​ൻ​ ​രാ​വി​ലെ​ 9.30​ ​മു​ത​ൽ​ 10.30​ ​വ​രെ​യാ​ണ്.​ ​ക​മ്പ​നി​പ്പ​ടി​ ​സ്റ്റേ​ഷ​നി​ൽ​ ​ഉ​ച്ച​യ്ക്ക് ​ര​ണ്ട് ​മു​ത​ൽ​ ​മൂ​ന്നു​ ​വ​രെ​.

Advertisement
Advertisement