കല്ലുമ്മക്കായ വിളവെടുപ്പ്

Friday 06 May 2022 12:58 AM IST

കൊ​ച്ചി​:​ ​കേ​ന്ദ്ര​ ​സ​മു​ദ്ര​മ​ത്സ്യ​ ​ഗ​വേ​ഷ​ണ​ ​സ്ഥാ​പ​ന​ത്തി​ന്റെ​ ​(​സി.​എം.​എ​ഫ്.​ആ​ർ.​ഐ​)​ ​മേ​ൽ​നോ​ട്ട​ത്തി​ൽ​ ​കു​ടും​ബ​ശ്രീ​ ​യൂ​ണി​റ്റു​ക​ൾ​ ​മൂ​ത്ത​കു​ന്ന​ത്തും​ ​ചേ​റ്റു​വ​യി​ലും​ ​ന​ട​ത്തി​യ​ ​ക​ല്ലു​മ്മ​ക്കാ​യ​ ​കൃ​ഷി​ ​വി​ള​വെ​ടു​ത്തു.​ ​മൂ​ത്ത​കു​ന്നം​ ​കാ​യ​ലി​ൽ​ ​നി​ന്ന് ​ഒ​ന്ന​ര​ ​ട​ണ്ണും​ ​ചേ​റ്റു​വ​യി​ൽ​ ​നി​ന്ന് 350​ ​കി​ലോ​ ​ക​ല്ലു​മ്മ​ക്കാ​യ​യു​മാ​ണ് ​വി​ള​വെ​ടു​ത്ത​ത്.​ ​ക​ഴി​ഞ്ഞ​ ​ഡി​സം​ബ​റി​ലാ​ണ് ​കൃ​ഷി​ ​ആ​രം​ഭി​ച്ച​ത്.​ ​ശാ​സ്ത്രീ​യ​മാ​യി​ ​ശു​ദ്ധീ​ക​രി​ച്ച​ ​ശേ​ഷം​ ​തോ​ട് ​ക​ള​ഞ്ഞ​ ​ക​ല്ലു​മ്മ​ക്കാ​യ​ ​പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ​വാ​ങ്ങു​ന്ന​തി​നാ​യി​ ​​ ​ല​ഭ്യ​മാ​ണ്.​ ​സി.​എം.​എ​ഫ്.​ആ​ർ.​ഐ​യു​ടെ​ ​ആ​റ്റി​ക് ​കൗ​ണ്ട​റി​ൽ​ ​നി​ന്ന് ​പ്ര​വൃ​ത്തി​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​രാ​വി​ലെ​ 10​നും​ ​വൈ​കി​ട്ട് 4​നു​മി​ട​യി​ൽ​ ​വാ​ങ്ങാം. ​ഫോ​ൺ​:​ 0484​ 2394867.

Advertisement
Advertisement