എൻജിനിയറിംഗ്, മെഡിക്കൽ: അപേക്ഷ 10വരെ

Sunday 08 May 2022 12:00 AM IST

തിരുവനന്തപുരം: എൻജിനിയറിഗ്, ഫാർമസി, ആർക്കിടെക്ചർ, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിന് www.cee.kerala.gov.in ൽ 10ന് വൈകിട്ട് 5വരെ അപേക്ഷിക്കാം. ഹെൽപ്പ് ലൈൻ- : 04712525300

പി.​ജി​ ​ആ​യു​ർ​വേ​ദം​:​ ​പ്ര​വേ​ശ​നം​ 17​വ​രെ

തി​രു​വ​ന​ന്ത​പു​രം​:​ ​പി.​ ​ജി​ ​ആ​യു​ർ​വേ​ദ​ ​കോ​ഴ്സു​ക​ളി​ൽ​ ​പ്ര​വേ​ശ​ന​ത്തി​നു​ള​ള​ ​അ​വ​സാ​ന​ ​തീ​യ​തി​ ​നീ​ട്ടി​യ​തി​നാ​ൽ​ ​വി​വി​ധ​ ​കോ​ളേ​ജു​ക​ളി​ലെ​ ​ഒ​ഴി​വു​ക​ളി​ൽ​ ​പ്ര​ത്യേ​ക​ ​അ​ലോ​ട്ട്മെ​ന്റി​ലൂ​ടെ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​പ്ര​വേ​ശ​നം​ ​നേ​ടാം.​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷാ​ക​മ്മി​ഷ​ണ​റു​ടെ​ ​നി​ർ​ദേ​ശ​ങ്ങ​ള​നു​സ​രി​ച്ച് ​അ​ത​ത് ​കോ​ളേ​ജ് ​അ​ധി​കൃ​ത​ർ​ ​ന​ട​ത്തു​ന്ന​ ​പ്ര​വേ​ശ​ന​ത്തി​ൽ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​പ​ങ്കെ​ടു​ക്കാം.​ ​യോ​ഗ്യ​രാ​യ​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​ലി​സ്റ്റ് ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​വെ​ബ്സൈ​റ്റി​ൽ.​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷാ​ ​ക​മ്മി​ഷ​ണ​റു​ടെ​ ​അ​ലോ​ട്ട്മെ​ന്റു​ക​ളി​ലൂ​ടെ​ ​നി​ല​വി​ൽ​ ​ആ​യൂ​ർ​വേ​ദ​ ​പി.​ജി,​​​ഡി​ഗ്രി,​​​ഡി​പ്ലോ​മ​ ​കോ​ഴ്സു​ക​ളി​ൽ​ ​പ്ര​വേ​ശ​നം​ ​നേ​ടി​യ​ ​വി​ദ്യാ​ർ​ത്ഥി​ക​ളെ​യും​ ​അ​ഖി​ലേ​ന്ത്യാ​ ​അ​ലോ​ട്ട്മെ​ന്റു​ക​ളി​ലൂ​ടെ​ ​പ്ര​വേ​ശ​നം​ ​നേ​ടി​യ​ ​വി​ദ്യാ​ർ​ത്ഥി​ക​ളെ​യും​ ​ഈ​ ​ഘ​ട്ട​ത്തി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി​ല്ല.​ ​പ്ര​വേ​ശ​ന​ത്തി​ന് ​മേ​യ് 17​ന് ​ഉ​ച്ച​യ്‌​ക്ക് 2​ ​ന​കം​ ​അ​ത​ത് ​കോ​ളേ​ജു​മാ​യി​ ​ബ​ന്ധ​പ്പെ​ട​ണം.​ ​ഫോ​ൺ​:​ 0471​ 2525300

ബി.​ഡി.​എ​സ് ​ഒ​ഴി​വു​ക​ളി​ലേ​ക്ക് ​ഓ​പ്ഷ​ൻ​ ​ന​ൽ​കാം

തി​രു​വ​ന​ന്ത​പു​രം​:​ ​സ​ർ​ക്കാ​ർ,​ ​സ്വാ​ശ്ര​യ​ ​ഡ​ന്റ​ൽ​ ​കോ​ളേ​ജു​ക​ളി​ൽ​ ​മോ​പ് ​അ​പ് ​അ​ലോ​ട്ട്മെ​ന്റി​നു​ ​ശേ​ഷ​വു​മു​ള്ള​ ​ഒ​ഴി​വു​ക​ളി​ൽ​ 8​ന് ​രാ​വി​ലെ​ 10​വ​രെ​ ​ഓ​പ്ഷ​ൻ​ ​ന​ൽ​കാം.​ ​വി​ശ​ദാം​ശ​ങ്ങ​ൾ​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​വെ​ബ്സൈ​റ്റി​ൽ.​ ​ഹെ​ൽ​പ്പ് ​ലൈ​ൻ​:​ 04712​ 525300.

ഒ​​​ഴി​​​വു​​​ള്ള​​​ ​​​മെ​​​ഡി​​​ക്ക​​​ൽ​​​ ​​​കോ​​​ഴ്സു​​​ക​​​ളി​​​ൽ​​​ ​​​പ്ര​​​വേ​​​ശ​​​നം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ ​​​എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്,​​​ ​​​മെ​​​ഡി​​​ക്ക​​​ൽ,​​​ ​​​ആ​​​യു​​​ർ​​​വേ​​​ദ,​​​ ​​​ഹോ​​​മി​​​യോ,​​​ ​​​സി​​​ദ്ധ,​​​ ​​​യു​​​നാ​​​നി,​​​ ​​​മെ​​​ഡി​​​ക്ക​​​ൽ​​​ ​​​അ​​​നു​​​ബ​​​ന്ധ​​​ ​​​കോ​​​ഴ്സു​​​ക​​​ളി​​​ൽ​​​ ​​​മോ​​​പ് ​​​അ​​​പ് ​​​അ​​​ലോ​​​ട്ട്മെ​​​ന്റി​​​ന് ​​​ശേ​​​ഷ​​​മു​​​ള്ള​​​ ​​​ഒ​​​ഴി​​​വു​​​ക​​​ളി​​​ൽ​​​ ​​​പ്ര​​​വേ​​​ശ​​​നം​​​ ​​​നേ​​​ടാം.​​​ ​​​എ​​​ൻ​​​ട്ര​​​ൻ​​​സ് ​​​ക​​​മ്മി​​​ഷ​​​ണ​​​റു​​​ടെ​​​ ​​​വെ​​​ബ്സൈ​​​റ്റി​​​ൽ​​​ ​​​പേ​​​രു​​​ള്ള​​​ ​​​വി​​​ദ്യാ​​​ർ​​​ത്ഥി​​​ക​​​ൾ​​​ 8​​​ന് ​​​വൈ​​​കി​​​ട്ട് ​​​നാ​​​ലി​​​ന​​​കം​​​ ​​​പ്ര​​​വേ​​​ശ​​​നം​​​ ​​​നേ​​​ട​​​ണം.​​​ ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ ​​​w​​​w​​​w.​​​c​​​e​​​e.​​​k​​​e​​​r​​​a​​​l​​​a.​​​g​​​o​​​v.​​​i​​​n​​​ ​​​എ​​​ന്ന​​​ ​​​വെ​​​ബ്സൈ​​​റ്റി​​​ൽ.​​​ ​​​ഹെ​​​ൽ​​​പ്പ് ​​​ലൈ​​​ൻ​​​:​​​ 0471​​​ 2525300

കി​​​ക്മ​​​യി​​​ൽ​​​ ​​​എം.​​​ബി.​​​എ​​​ ​​​പ്ര​​​വേ​​​ശ​​​നം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ ​​​നെ​​​യ്യാ​​​ർ​​​ഡാ​​​മി​​​ലെ​​​ ​​​കേ​​​ര​​​ള​​​ ​​​ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ​​​ഒ​​​ഫ് ​​​കോ​​​-​​​ഓ​​​പ്പ​​​റേ​​​റ്റി​​​വ് ​​​മാ​​​നേ​​​ജ്‌​​​മെ​​​ന്റി​​​ൽ​​​ ​​​(​​​കി​​​ക്മ​​​)​​​ ​​​എം.​​​ബി.​​​എ​​​ ​​​പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് ​​​രാ​​​വി​​​ലെ​​​ 10​​​ ​​​മു​​​ത​​​ൽ​​​ 12.30​​​ ​​​വ​​​രെ​​​ ​​​സി​​​വി​​​ൽ​​​ ​​​ലെ​​​യി​​​ൻ​​​ ​​​റോ​​​ഡി​​​ലു​​​ള്ള​​​ ​​​പ്രൊ​​​ഫ.​​​ജോ​​​സ​​​ഫ് ​​​മു​​​ണ്ട​​​ശ്ശേ​​​രി​​​ ​​​മെ​​​മ്മോ​​​റി​​​യ​​​ൽ​​​ ​​​കോ​​​-​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് ​​​ട്രെ​​​യി​​​നിം​​​ഗ് ​​​കോ​​​ളേ​​​ജി​​​ൽ​​​ ​​​അ​​​ഭി​​​മു​​​ഖം​​​ ​​​ന​​​ട​​​ത്തും.​​​ ​​​ബി​​​രു​​​ദ​​​വും​​​ ​​​കെ​​​-​​​മാ​​​റ്റ്,​​​ ​​​സി​​​-​​​മാ​​​റ്റ്,​​​ ​​​ക്യാ​​​റ്റ് ​​​യോ​​​ഗ്യ​​​ത​​​യു​​​ള്ള​​​വ​​​ർ​​​ക്ക് ​​​അ​​​പേ​​​ക്ഷി​​​ക്കാം.​​​ ​​​സ​​​ഹ​​​ക​​​ര​​​ണ​​​ ​​​ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ​​​ ​​​ആ​​​ശ്രി​​​ത​​​ർ​​​ക്ക് 20​​​%​​​ ​​​സീ​​​റ്റ് ​​​സം​​​വ​​​ര​​​ണ​​​മു​​​ണ്ട്.​​​ ​​​ഫോ​​​ൺ​​​:​​​ 9288130094,​​​ 8547618290​​​ ​​​വെ​​​ബ്സൈ​​​റ്റ്:​​​ ​​​w​​​w​​​w.​​​k​​​i​​​c​​​m​​​a.​​​a​​​c.​​​in

Advertisement
Advertisement