എസ്.എസ്.എൽ.സി പരീക്ഷാഫലം ജൂൺ 15 ന്

Sunday 08 May 2022 12:00 AM IST

തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷാഫലം ജൂൺ 15 നും പ്ലസ് ടു ഫലം 20 നും പ്രഖ്യാപിക്കും. ജൂൺ 1 ന് തന്നെ സ്‌കൂൾ തുറക്കും. 47ലക്ഷം കുട്ടികൾ പാഠപുസ്‌തകങ്ങളുമായി സ്‌കൂളിൽ എത്തുമെന്നും ഈ മാസം 9 ന് പരീക്ഷാ ഭവനിൽ അദാലത്ത് സംഘടിപ്പിക്കുമെന്നും സർക്കാരിന്റെ ഒരു വർഷത്തിനിടയിൽ വിവിധ വകുപ്പുകളിലായി 1557 പദ്ധതികൾ പുതുതായി നടപ്പാക്കിയെന്നും മന്ത്രി വി.ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Advertisement
Advertisement