ഉന്തുവണ്ടി -പെട്ടിക്കട തൊഴിലാളി ധ​ർണ

Wednesday 11 May 2022 12:02 AM IST
നാഷണൽ ഉന്തുവണ്ടി -പെട്ടിക്കട തൊഴിലാളി യൂണിയൻ കോഴിക്കോട് കോർപ്പറേഷൻ ഓഫീസിന് മുന്നിൽ നടത്തിയ ധർണ സംസ്ഥാന ജനറൽ സെക്രട്ടറി കെ.രാജീവ് ഉദ്ഘാടനം ചെയ്യുന്നു.

കോ​ഴി​ക്കോ​ട്:​ ​എ​ല്ലാ​ ​ഫു​ട്പാ​ത്ത് ​തൊ​ഴി​ലാ​ളി​ക​ൾ​ക്കും​ ​ഐ.​ഡി.​കാ​ർ​ഡും​ ​ലൈ​സ​ൻ​സും​ ​ന​ൽ​കു​ക,​ ​കേ​ന്ദ്രം​ ​പ്ര​ഖ്യാ​പി​ച്ച​ ​ആ​നു​കൂ​ല്യ​ങ്ങ​ൾ​ ​ന​ൽ​കു​ക​ ​തു​ട​ങ്ങി​യ​ ​ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് ​നാ​ഷ​ണ​ൽ​ ​ഉ​ന്തു​വ​ണ്ടി​-​ ​പെ​ട്ടി​ക്ക​ട​ ​തൊ​ഴി​ലാ​ളി​ ​യൂ​ണി​യ​ൻ (എ​ൻ.​എ​ഫ്.​പി.​ടി.​യു​ ​-ഐ.​എ​ൻ.​ടി.​യു.​സി​)​ ​നേ​തൃ​ത്വ​ത്തി​ൽ​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​ഓ​ഫീ​സി​നു​മു​മ്പി​ൽ​ ​ധ​ർ​ണ​ ​ന​ട​ത്തി.​
​ഐ.​എ​ൻ.​ടി.​യു.​സി​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​കെ.​രാ​ജീ​വ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​എ​ൻ.​എ​ഫ്.​പി.​ടി.​യു​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​ന​രേ​ന്ദ്ര​ൻ,​ ​മാ​മൂ​ക്കോ​യ,​ ​കെ.​ഷാ​ജി,​ ​കൗ​ൺ​സി​ല​ർ​മാ​രാ​യ​ ​കെ.​ശോ​ഭി​ത,​ ​അ​ൽ​ഫോ​ൻ​സ,​ ​എ​ൻ.​എ​ഫ്.​പി.​ടി.​യു​ ​നേ​താ​ക്ക​ളാ​യ​ ​എ​ൻ.​വി.​മ​ജീ​ദ്,​ ​കെ.​നാ​സിം,​ ​എ​ൻ.​പി.​ആ​റ്റ​ക്കോ​യ,​ ​ഒ.​കു​ഞ്ഞ​മ്മ​ദ്,​ ​പി.​ടി.​അ​ബ്ദു​റ​ഹി​മാ​ൻ,​ ​കെ.​പി.​ഇ​സ്മാ​യി​ൽ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ്ര​സം​ഗി​ച്ചു.

Advertisement
Advertisement