ഗുരുമാർഗം

Thursday 12 May 2022 12:00 AM IST

പ്രപഞ്ചത്തിന്റെ ഉല്പത്തി, പ്രളയം, ജീവജാലങ്ങളുടെ ആവിർഭാവം, തിരോഭാവം, വിദ്യ, അവിദ്യ എന്നിവ വ്യക്തമായി അറിയുന്ന ശക്തിയാണ് ഭഗവാൻ.

Advertisement
Advertisement