മൂ​ന്നാർ ഉ​ല്ലാ​സ​യാ​ത്ര ബു​ക്കിംഗ്

Friday 13 May 2022 12:47 AM IST

കൊല്ലം: കെ.എ​സ്.ആർ.ടി.സി ബ​ഡ്​ജ​റ്റ് ടൂ​റി​സ​ത്തി​ന്റെ മേ​യ്​​ 26 നു​ള്ള വാ​ഗ​മൺ വ​ഴി മൂ​ന്നാർ ഉ​ല്ലാ​സ യാ​ത്ര​യു​ടെ ബു​ക്കിം​ഗ് കൊ​ല്ലം കെ.എ​സ്.ആർ.ടി.സി ഡി​പ്പോ​യിൽ ആ​രം​ഭി​ച്ചു. രാ​വി​ലെ 5.10 ന് ആ​രം​ഭി​ക്കു​ന്ന യാ​ത്ര കൊ​ട്ടാ​ര​ക്ക​ര, അ​ടൂർ, പ​ത്ത​നം​തി​ട്ട, റാ​ന്നി, മു​ണ്ട​ക്ക​യം, ഏ​ല​പ്പാ​റ വ​ഴി വാ​ഗ​മണ്ണിലെത്തും.

ആ​ദ്യ ദി​നം മൂ​ന്നാ​റിൽ യാ​ത്ര അ​വ​സാ​നിപ്പി​ക്കും. 27ന് രാ​വി​ലെ 8.30ന് മൂ​ന്നാ​റിൽ നി​ന്ന് ആ​രം​ഭി​ക്കു​ന്ന യാ​ത്ര വൈകിട്ട് 6ന് മൂ​ന്നാ​റിലെ​ത്തി രാ​ത്രി 7ന് അ​ടി​മാ​ലി, കോ​ത​മം​ഗ​ലം, മൂ​വാ​റ്റു​പു​ഴ, കോ​ട്ട​യം, കൊ​ട്ടാ​ര​ക്ക​ര വ​ഴി 28 പു​ലർ​ച്ചെ 2ന് കൊ​ല്ലം എ​ത്തി​ച്ചേ​രും. ടിക്കറ്റ് നിരക്ക് 1150 രൂ​പ. ഫോൺ: 8921950903, 9496675635.

Advertisement
Advertisement